tag:blogger.com,1999:blog-46797098593518142402024-03-13T05:43:15.745-07:00ഒളിയ്ക്കാനൊരിടംനഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.comBlogger50125tag:blogger.com,1999:blog-4679709859351814240.post-19175937787197512422010-10-31T13:16:00.000-07:002010-10-31T13:17:36.354-07:00മധുരംഓഷ്ഠാധരങ്ങളിൽ
മധുവൂറുന്നു

മിണ്ടാട്ടമിതുവരെ
മാതൃമൊഴിയിലായിരുന്നല്ലോ

നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com0tag:blogger.com,1999:blog-4679709859351814240.post-88051643448833472352010-09-03T13:56:00.001-07:002010-09-03T13:56:58.579-07:00ശാപദ്വീപ്ഭൂപടത്തിൽ
വൻകരകൾ
അടയാളപ്പെടുത്തേണ്ട
നേരത്ത്

പിൻബഞ്ചിലിരുന്ന്
ടീച്ചറുടെ ഭൂമിശാസ്ത്രം
ഉറക്കെ
ഹൃദ്യസ്ഥമാക്കിയതിനാലാവുമോ

ഹൃദയഭൂപടങ്ങളിൽ
ഈ കൊച്ചുദ്വീപ്
ആരും
അടയാളപ്പെടുത്താതെപ്പോയത്?നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com2tag:blogger.com,1999:blog-4679709859351814240.post-8761331780260708632010-07-19T13:00:00.000-07:002010-07-19T13:01:50.392-07:00ചാറ്റൽമഴകിഴവൻ മുഖംമിനുക്കി
കിടക്കയിലേയ്ക്കിഴയുന്നു
കിഴവിയോടൊപ്പം

നടുമുറ്റത്ത്
നനുത്ത ചാറ്റൽ

നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com1tag:blogger.com,1999:blog-4679709859351814240.post-57493658813859579672010-06-16T02:38:00.000-07:002010-06-16T02:41:14.918-07:00വിശ്വാസം, അതല്ലല്ലോ എല്ലാംനീട്ടിവിളിച്ചപ്പോൾ കരുതി
തീറ്റതരാനായിരിയ്ക്കുമെന്ന്

കയറിട്ട് വലിച്ചപ്പോൾ
തൊഴുത്തിലേയ്ക്കാണെന്നും

ചാരിവച്ച പലകയിലൂടെ
ലോറിയിലേയ്ക്ക് തള്ളിയപ്പോൾ
ഒരു പുൽത്തകിടി സ്വപ്നം കണ്ടു

യാത്ര ഞെരുങ്ങി
പതയൊഴുകിയപ്പോൾ
ഏതോയൊരു പുഴയോരവും

വണ്ടിയിൽ നിന്ന്
വലിച്ചിട്ടപ്പോൾ തോന്നി
കൈയ്യബദ്ധമായിരിയ്ക്കുമെന്ന്

അതോർത്ത്
നിന്റെ ചങ്കുരുകുകയാണെന്ന്

ഇപ്പോളീമരമുട്ടിയിൽ വച്ച്
കഴുത്തിനുനേരെ
കത്തിയുയർത്തിനിൽക്കുമ്പോൾ

കഴുത്തിലെ
കുരുക്കറുക്കാനായിരിയ്ക്കുമെന്ന്
കരുതിക്കോട്ടെ ഞാൻ......

നിന്നെക്കുറിച്ചൊരിക്കലും
മറിച്ച് ചിന്തിയ്ക്കാനെനിക്കാകില്ലെന്ന്
നിനക്ക് നന്നായറിയാമല്ലോനഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com8tag:blogger.com,1999:blog-4679709859351814240.post-54061906835118497512010-03-01T05:26:00.000-08:002010-03-01T05:30:33.214-08:00മാനംനോക്കിക്കിടക്കുമ്പോൾനീ
പറക്കുകയായിരുന്നു
ഉള്ളിൽ

അകലെ
ഒറ്റയ്ക്ക്
പറക്കുന്ന പക്ഷിയോട്

നിന്നോടുള്ള
പ്രേമം
പാടിയിരുന്നെങ്കിൽ

ആകാശച്ചില്ലകളുപേക്ഷിച്ച്
അതെന്നിലൊരു
കൂടുകെട്ടിയേനേനഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com4tag:blogger.com,1999:blog-4679709859351814240.post-11018950463586874642010-03-01T05:24:00.000-08:002010-03-01T05:25:45.067-08:00ജ്ഞാനോദയംഎനിയ്ക്കും
ബുദ്ധനുമിടയിലെ
ഒരാൽമരയകലംനഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com0tag:blogger.com,1999:blog-4679709859351814240.post-20680150812527240192010-03-01T05:22:00.000-08:002010-03-01T05:23:42.921-08:00ഭൂമിഓരോ ജന്മവും
ഒരു പ്രണയലേഖനം

സ്വർഗ്ഗം
ഭൂമിയ്ക്കയക്കുന്നത്

വായിച്ചുകഴിഞ്ഞാൽ
മാറോടമർത്തികിടക്കും

അടുത്തതിനായി
ആർത്തിയോടെ കാത്തിരിയ്ക്കുംനഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com0tag:blogger.com,1999:blog-4679709859351814240.post-953321379888314972010-03-01T05:09:00.000-08:002010-03-01T05:18:14.148-08:00മിടിപ്പ്മുഷ്ടിയോളംപോലെയൊന്നിൽ
പ്രപഞ്ചത്തോളംപോലെയൊന്നിന്റെ
നിലയ്ക്കാത്ത മിടിപ്പ്നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com3tag:blogger.com,1999:blog-4679709859351814240.post-42039602941374448902010-02-13T04:59:00.000-08:002010-02-13T05:52:27.533-08:00എന്റെ കുഞ്ഞുപേടകം

നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com1tag:blogger.com,1999:blog-4679709859351814240.post-58616331478313164502010-01-19T11:29:00.000-08:002010-01-19T11:34:41.418-08:00മുലഗുരുത്വം

മാനത്തേയ്ക്കെറിഞ്ഞ കല്ല്
താഴെ
ഭൂമിയുടെ മാറിൽ
വീഴുന്നു;

ഭൂഗുരുത്വമെന്ന്
ശാസ്ത്രം .

എങ്കിൽ ,

മുഖത്തേയ്ക്കെറിഞ്ഞ നോട്ടം
താഴെ
മുലകളിൽ
വീഴുമ്പോൾ,

എന്നെ
ഉണ്ടക്കണ്ണുരുട്ടുന്നത്
തികച്ചും
അശാസ്ത്രീയമല്ലേ?നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com5tag:blogger.com,1999:blog-4679709859351814240.post-11167912056106811072009-11-12T11:47:00.000-08:002010-03-01T05:44:46.903-08:00നാലുമണിപ്പൂക്കൾനാലുമണിയ്ക്ക്
കൂട്ടമണിയടിയ്ക്കും

കുട്ടികൾ കൂട്ടത്തോടെ
പുറത്തേയ്ക്ക്

പുസ്തകങ്ങളടുക്കുന്നതായി
നടിച്ച്

നീയും
ഞാനും

മറിയാമ്മേടത്തി
താഴുമായെത്തുംമുമ്പേ

ഇറുക്കിപിടിച്ചുള്ള
നിന്റെയുമ്മകൾ

താഴിന്റേയുംചാവികളുടേയും
കിലുക്കമെത്തുമ്പോൾ

ഒരോട്ടമാണ്

വലതുവശത്തെ ജാനാലചാടി
നീയും

9-B യുടെ പിൻവാതിലിലൂടെ
ഞാനും

ഓടിയോടി
വീട്ടിലെത്തും

മുഖം
കിതച്ചുതുടുത്തിരിയ്ക്കും

കവിളിലെ വിയർപ്പുതുള്ളിയിലൊലിച്ച്
ചുണ്ടിലേയ്ക്കുമ്മകളൊഴുകുന്നുണ്ടാകും

ഓടിക്കിതച്ചതെന്നു കരുതി
ഓടരുതെന്നമ്മ മുഖം തുടയ്ക്കും

എത്ര തുടച്ചിട്ടും

അന്ന്

നീ വിതച്ച
ഉമ്മകളൊക്കെയും

ഇന്നും

അമ്മുവിന്റെ സ്കൂളിലെ
അവസാന കൂട്ടമണിയിൽ

നാലുമണിപ്പൂക്കളായി
വിടരുന്നുണ്ട്നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com7tag:blogger.com,1999:blog-4679709859351814240.post-20039415595102652402009-08-31T05:13:00.000-07:002009-08-31T05:21:12.726-07:00കുമ്പസാരം

വഴിയരികിലെ പാപങ്ങളോട്

വാവിട്ട് മാപ്പപേക്ഷിയ്ക്കുകയാണ്

കാണിച്ച അപരിചിതത്വത്തിനും

കാർക്കിച്ചുതുപ്പിയതിനും

കല്ലെറിഞ്ഞതിനും......

പിഴ

എന്റെ പിഴ

എന്റെ വലിയ പിഴ
നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com1tag:blogger.com,1999:blog-4679709859351814240.post-70005199705836829622009-05-30T13:05:00.000-07:002009-08-31T13:08:58.526-07:00പ്രണയംസയ്നൈഡ്പോലെ
ഒരൊറ്റത്തുള്ളി
മറ്റൊരുലോകംനഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com3tag:blogger.com,1999:blog-4679709859351814240.post-66637448949276001182009-05-18T09:21:00.000-07:002009-05-18T09:23:20.861-07:00ശാസ്ത്രംസപ്തവര്ണ്ണവൃത്തം

കറക്കിവിടുമ്പോൾ
വെള്ള

കറക്കത്തിനിടയിലിവിടം വിടുമ്പോള്‍
പുതപ്പിച്ചുകിടത്തേണ്ടതിന്റെ
വര്‍ണ്ണശാസ്ത്രം
വേറൊന്നാകുമോ?നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com2tag:blogger.com,1999:blog-4679709859351814240.post-27849650231554096532009-05-12T10:30:00.000-07:002010-03-01T11:14:50.860-08:00ഉണ്മ അഞ്ചാറെണ്ണംകഴിഞ്ഞാല്‍

കരച്ചിലടക്കാനാവുന്നില്ല

എന്തിനെന്നറിയാതെ

ഉള്ളിന്റെയുള്ളില്‍നിന്നും

ഒരുരുള്‍പൊട്ടല്‍

യുക്തിഭദ്രമായും
രഹിതമായും
ഈ പ്രതിഭാസത്തെ
വിശകലനം ചെയ്തു

ഒരുത്തരവും കിട്ടിയില്ല

ഒരു പക്ഷേ
ബോധം മറയുമ്പോഴാണോ
സുഹൃത്തേ
ഉണ്മ തെളിയുക?

നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com4tag:blogger.com,1999:blog-4679709859351814240.post-45464331935635154292009-04-25T11:37:00.000-07:002009-04-25T11:42:21.734-07:00പത്താംദ്വാരംകാണുന്നിടത്തും
കാണാത്തിടത്തും
ദ്വാരങ്ങള്‍:

വേണ്ടാത്തതൊക്കെയും
ചീറ്റിക്കളയാനും
തുപ്പാനും
തൂറാനും
മുള്ളാനും.........

പിന്നെന്തേ
ഓര്മ്മക്കുടലിന്റെയറ്റത്തുമാത്രമൊരു
ചെറുദ്വാരമിടാന്
തമ്പുരാനോര്ക്കാതെപോയത്?നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com0tag:blogger.com,1999:blog-4679709859351814240.post-72883429977627099182009-03-30T20:17:00.000-07:002009-03-30T20:20:39.968-07:00ത്ഫൂ.....മുഖത്തുതന്നെ

ലക്ഷ്യബോധമുള്ള
ലെബനീസ്പെണ്ണ്

എന്നാലും
മാതൃഭാഷയില്‍
മൊഴിഞ്ഞതിത്രവ്യക്തമായവളെങ്ങിനെ......

ഭൂമിയിലെയാണുങ്ങള്‍ക്കെല്ലാം
ഒരൊറ്റയക്ഷരമാലയായിരിയ്ക്കുമോ?നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com0tag:blogger.com,1999:blog-4679709859351814240.post-81229772137239414312009-03-18T23:32:00.000-07:002009-03-18T23:37:07.697-07:00ശീലക്കുടകാലങ്ങളായി
കൈമാറിവന്നതാണ്.

വെയിലും മഴയും
നിഷിദ്ധമെന്നപോലെ,
അപ്പന്റെ ചൂരലിന്റെ
ചൂടാറാത്തയോര്‍മ്മകള്‍വിടര്‍ന്നപോലെ,
കുഞ്ഞുമോഹങ്ങളെയതിന്റെ
ആസ്മത്തണലിന്നതിരുകളിലടക്കി
ഒഴിയാബാധയായി
നിവര്‍ന്നുപടര്‍ന്നുമുരണ്ടുകാലന്‍കുട.

ശ്വാസംമുട്ടിപ്പിടഞ്ഞിരിയ്ക്കെ
നിയന്ത്രണംവിട്ടോരുമാത്രയില്‍
കുടയൊടിച്ച്
തോട്ടിലെറിഞ്ഞൊരൊറ്റയോട്ടം:
ജ്വലിയ്ക്കുന്ന പകലിനുമീതേ
കോരിച്ചൊരിയുന്ന മഴയ്ക്കുകുറുകെ
ഹര്‍ഷോന്മാദഹൃദയവുമായി......

തിരിഞ്ഞുനോക്കിയിട്ടില്ല
പിന്നീടൊരിയ്ക്കലും;
'അപ്പന്റെ ശീലക്കുടയൊടിച്ചവനെ'ന്ന
മുരളലും മോങ്ങലും
പലര്‍ക്കുമിപ്പോഴുമുണ്ടെങ്കിലും.........നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com2tag:blogger.com,1999:blog-4679709859351814240.post-13913898396681743712009-03-16T13:04:00.000-07:002009-03-16T13:13:46.431-07:00ദിവ്യൗഷധംമുട്ടയോ
കോഴിയോ.........?

അമ്മയുമച്ഛനും
മാഷും
പള്ളീലച്ചനും ചൊടിച്ചു:
'വലുതാകുമ്പോളറിയാം'

ഒന്നുമാത്രമറിഞ്ഞു:

ചില ചോദ്യങ്ങള്‍
ദിവ്യൗഷധങ്ങളാണ്
ഒരിയ്ക്കലും
വയസ്സറിയിക്കില്ലനഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com0tag:blogger.com,1999:blog-4679709859351814240.post-61963098060379910992009-03-12T01:32:00.000-07:002009-03-12T01:34:31.220-07:00യാത്രാസുഖംതൂങ്ങിക്കിടന്നുള്ള യാത്രയാണ്

പിടിവിട്ടുവീഴുമോ
മഴ നനയ്ക്കുമോ
കാലുവഴുതുമോ
മതിലുചാടിയയുദ്യാനക്കൊമ്പുകൾ
മുഖത്തൊലി കവരുമോ
തല പോസ്റ്റിലിടിച്ചുചിതറുമോ
തൂങ്ങുകയാണ്
കുറെ കറുത്തസസ്തനികള്
മസ്തിഷ്കച്ചില്ലകളില്

ഇറങ്ങേണ്ടയിടമാകുമുടനെയെങ്കിലും
അറിഞ്ഞില്ലൊന്നുമാത്രമിതുവരേയും

തൂങ്ങിയാടുന്നസസ്തനികള്ക്കിടയില്
ഒളിച്ചിരിയ്ക്കയാവാം.നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com1tag:blogger.com,1999:blog-4679709859351814240.post-3753225202676892632009-03-08T20:36:00.000-07:002009-03-08T20:38:53.279-07:00മറുപാഠംനിവര്ന്നിട്ടില്ലിതുവരെയെങ്കിലും

വാലിലിട്ടുപന്തീരാണ്ടുകൊഴിഞ്ഞിട്ടും
വളയാത്തകുഴലിനെയാരും
കാണാത്തതെന്തേ
പഴിപറയാത്തതെന്തേ...........?നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com0tag:blogger.com,1999:blog-4679709859351814240.post-74292599088726133222009-03-08T20:33:00.000-07:002009-03-08T20:36:25.429-07:00കുളിപെറ്റുവീണതുമുതല്
കുളിപ്പിച്ചുകിടത്തുംവരെ

വായിയ്ക്കുന്തോറും
വെളിവാകുന്നയജ്ഞതപോലെ
കുളിയ്ക്കുന്തോറും
അഴുക്ക്

കളിയല്ല ജീവിതം
കുളിയാണ്.നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com0tag:blogger.com,1999:blog-4679709859351814240.post-19848102498415247712009-02-05T21:15:00.000-08:002009-02-05T21:20:57.461-08:00ഈഗോ

മൗനവ്രതം രണ്ടാംദിവസം.

ഈഗോയുടെ കൊടുമുടിയാണവള്.

മൗനംമൂത്ത് വട്ടാകുമെന്നായപ്പോള്
കവിതയിലഭയംതേടി.
വിഷയം : അവളുടെ ഈഗോ

പറ്റിയയൊരുപമ കണ്ടെത്തണം.

ചിന്തകൾ
തലങ്ങുംവിലങ്ങും പാഞ്ഞു;
ഉപമ കിട്ടിയില്ല.

ഒരുണര്വ്വിനായി മുഖംകഴുകി
വെറുതെ കണ്ണാടിനോക്കി...........
ഒന്നാന്തരമൊരുപമ തെളിഞ്ഞു.

കവിതയുപേക്ഷിച്ചു.

നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com4tag:blogger.com,1999:blog-4679709859351814240.post-51361692960883282842009-02-05T01:21:00.000-08:002009-02-05T01:23:00.746-08:00അവളോട്

മിന്നലേറ്റ് കരിഞ്ഞമരം
വാനത്തോടുപുകഞ്ഞതില്‍ക്കവിഞ്ഞൊന്നും
നീയെന്നില്നിന്നും വ്യാമോഹിയ്ക്കേണ്ട.....

നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com1tag:blogger.com,1999:blog-4679709859351814240.post-82948692350746327252009-01-23T07:44:00.000-08:002009-01-23T07:46:00.719-08:00കൂണുകള്‍

അക്ഷരങ്ങളുടെ ആകാശത്തുനിന്നും തോരാത്ത പെരുമഴ മഴയില്‍ക്കുതിര്‍ന്നോര്‍ക്കിടിവെട്ടേല്‍ക്കുമ്പോള്‍,
മുളച്ചുപൊന്തുന്നത് ദശവര്‍ണ്ണക്കൂണുകള്‍.നഗ്നന്http://www.blogger.com/profile/17745026783600577356noreply@blogger.com1