Thursday, February 5, 2009

അവളോട്‌


മിന്നലേറ്റ്‌ കരിഞ്ഞമരം
വാനത്തോടുപുകഞ്ഞതില്‍ക്കവിഞ്ഞൊന്നും
നീയെന്നില്‍നിന്നും വ്യാമോഹിയ്ക്കേണ്ട.....

1 comment:

Anonymous said...

കടപുഴകുന്ന മരം ഒന്നും അറിയുന്നില്ല....അതില്‍ കൂട് കൂട്ടിയിരിക്കുന്ന കുഞ്ഞിക്കുരുവി....