Monday, May 18, 2009

ശാസ്ത്രം

സപ്തവര്‍ണ്ണവൃത്തം


കറക്കിവിടുമ്പോ‍ൾ
വെള്ള

കറക്കത്തിനിടയിലിവിടം വിടുമ്പോള്‍
പുതപ്പിച്ചുകിടത്തേണ്ടതിന്റെ
വര്‍ണ്ണശാസ്ത്രം
വേറൊന്നാകുമോ?

2 comments:

Sabu Kottotty said...

ചിന്തിക്കുന്നവര്‍ക്ക്‌ ദൃഷ്ടാന്തമുണ്ട്‌...
ഈ വേഡ്‌ വെരി ഒഴിവാക്കിക്കൂടേ ?

ഹന്‍ല്ലലത്ത് Hanllalath said...

പുതപ്പിച്ചു കിടക്കേണ്ടി വരും,..!!!
കുഞ്ഞു വരികളില്‍ വലിയ അര്‍ഥങ്ങള്‍...