Monday, March 1, 2010

മിടിപ്പ്‌

മുഷ്ടിയോളംപോലെയൊന്നിൽ
പ്രപഞ്ചത്തോളംപോലെയൊന്നിന്റെ
നിലയ്ക്കാത്ത മിടിപ്പ്‌

3 comments:

റ്റിജോ ഇല്ലിക്കല്‍ said...

nalla varikal...

ഭാനു കളരിക്കല്‍ said...

ഗംഭീരം.

ശ്രീജ എന്‍ എസ് said...

സുന്ദരം..വായന ഇടയ്ക്കു നഷ്ടമായതില്‍ ദുഃഖം