Monday, March 1, 2010

മാനംനോക്കിക്കിടക്കുമ്പോൾ

നീ
പറക്കുകയായിരുന്നു
ഉള്ളിൽ

അകലെ
ഒറ്റയ്ക്ക്‌
പറക്കുന്ന പക്ഷിയോട്‌

നിന്നോടുള്ള
പ്രേമം
പാടിയിരുന്നെങ്കിൽ

ആകാശച്ചില്ലകളുപേക്ഷിച്ച്‌
അതെന്നിലൊരു
കൂടുകെട്ടിയേനേ

4 comments:

Jishad Cronic said...

humm kolllam

Unknown said...

kollaaaaam

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അതൊക്കെ വെറുതെ തോന്നുന്നതാ....

ശ്രീജ എന്‍ എസ് said...

സത്യമാണെന്ന് തോന്നുന്നു :) .ഈ word verification ഒന്ന് എടുത്തു കളയു