Thursday, December 11, 2008

അവള്‍

കാലത്തെഴുന്നേറ്റപ്പോള്‍
ഇന്നലെയുടെ ദുര്‍ഗന്ധമുണ്ടായിരുന്നില്ല;
എന്നിലൂടവള്‍ കടന്നുപോയിരിയ്ക്കാം....

4 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഒരിത്തിരി തൈരുംകൂടെ കുടിച്ചാ കെട്ടും ഇറങ്ങും!

Rejeesh Sanathanan said...

അതോ നാറ്റം സഹിക്കാതെ രാത്രിയില്‍ ആരെങ്കിലും പെര്‍ഫ്യൂം അടിച്ചോ...:)

വികടശിരോമണി said...

അതുവരെ കൃത്യമായി ഓർമ്മയില്ലല്ലേ... “കടന്നുപോയിരിക്കാ”മെന്ന്...

പകല്‍കിനാവന്‍ | daYdreaMer said...

ഹ ഹ ഹ ..... .. :D