Saturday, May 30, 2009

പ്രണയം

സയ്‌നൈഡ്‌പോലെ
ഒരൊറ്റത്തുള്ളി
മറ്റൊരുലോകം

3 comments:

സബിതാബാല said...

പക്ഷേ ഒന്നിന്റെ രുചിയറിഞ്ഞവര്‍ക്ക്
അത് മറ്റുള്ളവരോട് പറഞ്ഞ് കൊടുക്കാനാവില്ല..
മറ്റൊന്നിന്റെ രുചിയറിഞ്ഞവര്‍ വാതോരാതെ പറയും...

ശ്രീജ എന്‍ എസ് said...

പ്രണയം..ഒറ്റ തുള്ളിയിൽ മറ്റൊരു ലോകം ...എത്ര സത്യം ...

Midhin Mohan said...

cyanide...! good comparison!....
die again & again?........