ശൈശവത്തിന്റെ വിരലുപേക്ഷിച്ച
അച്ഛനെ മകന്‍ ശപിക്കുന്നു
പാതിവഴിയിലുപേക്ഷിച്ച പതിയെ
പത്നി ശപിക്കുന്നു
സഹായമറ്റ വാർദ്ധക്യം
പുത്രനെ ശപിക്കുന്നു.
ആശ്വാസത്തിനായി
തന്നിലേക്കു തിരിയവേ
ആശ പാപമെന്നു
അവനുമവനെ ശപിക്കുന്നു.
വളവ് തിരിഞ്ഞ്
ഒരു കാഷായ വസ്ത്രം
എങ്ങോ മറയുന്നു.........
Subscribe to:
Post Comments (Atom)
3 comments:
വ്യത്യസ്തമായ പ്രമേയം.
നല്ല കവിത
പി. എ. അനിഷ്
മലയാളം യൂണിക്കോഡിലും അല്ലാതെയും എളുപ്പത്തില്‍ ടൈപ്പു ചെയ്യാനുളള അക്ഷരം സോഫ്റ്റ്വെയര്‍ ഞാന്‍ വികസിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇ മെയില്‍ അയക്കുമല്ലോ
സ്നേഹപൂര്‍വം
പി. എ. അനിഷ്
kollam ..valare simple kavitha
Post a Comment