Thursday, September 11, 2008

മഴ-മെയില്‍

തന്നെ ആരാണു
സ്വപ്നം കാണുന്നതെന്നു തിരഞ്ഞ്‌,
‍മരുഭൂമി മുഴുവനും താണ്ടി.

സൂര്യന്‍
അവള്‍ക്കു നേരെ
കണ്ണൊന്ന് ചിമ്മി,
മാനം വഴി
ഒരു മെയില്‍ അയച്ചു.

5 comments:

വിശാഖ് ശങ്കര്‍ said...

ഇതു തരക്കെടില്ലല്ലോ സുനിലേ...,
ഇനിയും മെച്ചപ്പെടുത്തി എഴുത്ത് തുടരു.
ഭാവുകങ്ങള്‍.

പരമു, വിശാഖ് said...

ബൂലോകത്തിലേയ്ക്ക് സ്വാഗതം.

കവിത കൊള്ളാം.

ഇനിയും എഴുതൂ.

ഭൂമിപുത്രി said...

പൊള്ളുന്ന മെയിലായിരുന്നോ?

നഗ്നന്‍ said...

പൊള്ളുന്ന മെയില്‍ ആയിരുന്നില്ല, ഭൂമിപുത്രി.
മഴ-മെയില്‍ അല്ല്ലേ, കുളിരുള്ളതായിരുന്നു

സുല്‍ |Sul said...

കടഞ്ഞെടുത്ത വാക്കുകള്‍...

ബൂലോഗസ്വാഗതം.
-സുല്‍