Tuesday, October 21, 2008

പറുദീസാ നഷ്ടം

പഴം നീട്ടിയ
സര്‍പ്പത്തിന്റെ
സന്മനസ്സോ?

അത്‌ പകുത്തു നല്‍കിയ
ഹൃദയമോ?

ഹൃദയത്തിനുടമയോ?

ഉദ്യാന ജന്മിയോ?

ഉത്തരവാദിയാരാണ്‌.........?

2 comments:

വിദുരര്‍ said...

നഗ്നനല്ലെ, പിന്നെ ഉത്തരവാദിയെക്കുറിച്ച്‌ ഉല്‍ക്കണ്‌ഠയെന്തിന്‌ ?

നഗ്നന്‍ said...

വിദുരരേ,
നല്ല വിദുരത്വമുള്ള comment.

സ്നേഹത്തോടെ,
നഗ്നന്‍.