Tuesday, October 21, 2008

മഴ-മെയില്‍

തന്നെ ആരാണു
സ്വപ്നം കാണുന്നതെന്നു തിരഞ്ഞ്‌,‍
മരുഭൂമി മുഴുവനും താണ്ടി.

സൂര്യൻ
‍അവള്‍ക്കു നേരെ
കണ്ണൊന്ന് ചിമ്മി,
മാനം വഴി
ഒരു മെയില്‍ അയച്ചു.

2 comments:

അശ്വതി/Aswathy said...

സുര്യന്‍ ഇപ്പോള്‍ ഇങ്ങനെയോ???

നഗ്നന്‍ said...

അശ്വതിയുടെ
സൂര്യനെങ്ങിനെയെന്ന്
എനിയ്ക്കറിയില്ല,
ഇതു ഞാനറിഞ്ഞ
എന്റെ സൂര്യന്‍.

നന്ദി.