Tuesday, December 2, 2008

ഈസ്റ്റര്‍



പരിശുദ്ധത്രിത്വങ്ങൾ‌

‍തലയ്ക്കടിച്ച്‌

വിശ്വാസക്കിണറിലാഴ്ത്തിയ

സത്യകന്യകയ്ക്കിനി

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകൾ......

4 comments:

നഗ്നന്‍ said...

വെള്ളപ്പൂശിയ മലകളില്‍
നീലക്കുറിഞ്ഞികള്‍ പൂക്കുന്നത്‌
പതിനാറുവര്‍ഷത്തിലൊരിയ്ക്കല്‍ മാത്രം....

Rejeesh Sanathanan said...

ഉയര്‍ത്തെഴുനേല്പ്പുണ്ടാകുമോ? അങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയുമോ?

പകല്‍കിനാവന്‍ | daYdreaMer said...

സത്യം ജയിക്കട്ടെ.. ഞാന്‍ മരിച്ചാലും ജീവിക്കും...
ആശംസകള്‍...

പ്രയാണ്‍ said...

ഒരു പാട് ശവങ്ങള്‍ ഉയിര്‍തെഴുന്നേല്‍ക്കാന്‍ മോഹമായി കുഴിയില്‍ കിടപ്പുണ്ട്.....