skip to main
|
skip to sidebar
ഒളിയ്ക്കാനൊരിടം
Tuesday, January 19, 2010
മുലഗുരുത്വം
മാനത്തേയ്ക്കെറിഞ്ഞ കല്ല്
താഴെ
ഭൂമിയുടെ മാറിൽ
വീഴുന്നു;
ഭൂഗുരുത്വമെന്ന്
ശാസ്ത്രം .
എങ്കിൽ ,
മുഖത്തേയ്ക്കെറിഞ്ഞ നോട്ടം
താഴെ
മുലകളിൽ
വീഴുമ്പോൾ,
എന്നെ
ഉണ്ടക്കണ്ണുരുട്ടുന്നത്
തികച്ചും
അശാസ്ത്രീയമല്ലേ?
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
About Me
നഗ്നന്
എന്തൊക്കെയോ ആണെന്ന് ധരിച്ചു പോകെപ്പോകെ, ഒന്നൊന്നായി എല്ലാം അഴിഞ്ഞു വീണു
View my complete profile
My small Book Shelf
Shelfari: Book reviews on your book blog
Find new
books
and literate friends with Shelfari, the online
book club
.
Blog Archive
▼
2010
(10)
►
October
(1)
►
September
(1)
►
July
(1)
►
June
(1)
►
March
(4)
►
February
(1)
▼
January
(1)
മുലഗുരുത്വം
►
2009
(19)
►
November
(1)
►
August
(1)
►
May
(3)
►
April
(1)
►
March
(6)
►
February
(2)
►
January
(5)
►
2008
(21)
►
December
(5)
►
November
(8)
►
October
(5)
►
September
(3)